Saudi Arabia is planning to sale government assets
കൊറോണയും എണ്ണ വിലയിലെ പ്രതിസന്ധിയും. ഇവ ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വന്‍തോതില്‍ വിറ്റഴിക്കലിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. ഗള്‍ഫിലെ ഈ രാജ്യത്തിന്റെ പ്രതിസന്ധി ഏതൊരു പ്രവാസിക്കും ആശങ്ക സമ്മാനിക്കുന്നതാണ്.